Friday, October 1, 2010

സോഫ്റ്റ്വെയറുകള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ വിന്‍ഡോസ് ഫോള്‍ഡറുകള്‍ ലോക്ക് ചെയ്യാം !

1. നോട്ട്പാഡ് ഓപ്പണ് ചെയ്ത് താഴെ കൊടുത്തിട്ടുള്ള കോഡ് നോട്ട്പോഡിലേക്ക് പേസ്റ്റ് ചെയ്യുക

cls
@ECHO OFF
title Folder Locker
if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK
if NOT EXIST Locker goto MDLOCKER
:CONFIRM
echo Are you sure u want to Lock the folder(Y/N)
set/p "cho=>"
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM
:LOCK
ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
echo Folder locked
goto End
:UNLOCK
echo Enter password to Unlock folder
set/p "pass=>"
if NOT %pass%==type your password here goto FAIL
attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
echo Folder Unlocked successfully
goto End
:FAIL
echo Invalid password
goto end
:MDLOCKER
md Locker
echo Locker created successfully
goto End
:End

2. കോഡിലെ type your password here (താഴെ നിന്നും 13-ാമത്തെ വരിയില്) എന്നിടത്ത് നിങ്ങളുടെ പാസ് വേര്ഡ് ടൈപ്പ് ചെയ്യുക.

3. നോട്ട്പാഡ് സേവ് ചെയ്യുക. സേവ് ചെയ്യുന്പോള് ഫയല് നെയിമോട് കൂടി .bat ടൈപ്പ് ചെയ്യുക (name.bat)
example - xyz.bat

4. ഇനി ഫയല് ക്ലോസ് ചെയ്ത് സേവ് ചെയ്ത bat ഫയലില് ഡബ്ള് ക്ലിക്ക് ചെയ്യുക.

5. ഇപ്പോള് നിങ്ങള്ക്ക് locker എന്ന് ഫോള്ഡര് കിട്ടി കഴിഞ്ഞു. ഇനി നിങ്ങളുടെ ഫയലുകള് ലോക്കര് ഫോള്ഡറിലേക്ക് കോപ്പി ചെയ്തോളു.

6. bat ഫയലില് ഡബ്ള് ക്ലിക്ക് ചെയ്യുന്പോള് ലോക്ക് ചെയ്യണോ എന്ന് ചോദിക്കുന്പോള് എസ് എന്നടിക്കൂ...ഇപ്പോള് നിങ്ങളുടെ ഫോള്ഡര് ലോക്കായി കഴിഞ്ഞു.

7. bat ഫയലില് വീണ്ടും ക്ലിക്ക് ചെയ്യുന്പോള് നിങ്ങളുടെ പാസ് വേര്ഡ് കൊടുക്കുക. അപ്പോല് ഫോള്ഡര് റെഡി....

വൈറസ് പ്രോബ്ലം .......(ഓട്ടോ റണ്‍ )


നമ്മള്‍ എല്ലാവരും നേരിടുന്ന ഒരു വൈറസ്‌ പ്രോബ്ലം ആണ് ഓട്ടോറണ്‍ .
ഇത് നമ്മുടെ കമ്പ്യൂട്ടര്‍ നെ സാരമായി ബാധിക്കുകയും ചെയ്യും.
ഞാന്‍ നിങ്ങള്‍ക്ക് ഓട്ടോ റണ്‍ റിമൂവ് ചെയ്യാന്‍ ഒരു ചെറിയ മാര്‍ഗം കാണിച്ചു തരാം .
പലപോലും usb വഴിയാണ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ വൈറസ്‌ കടന്നു കൂടുന്നത്.
( ഓട്ടോ റണ്‍ എന്നാ ഫയല്‍ ആണ് വൈറസിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു usb യില്‍ നമ്മള്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതിലെ ഓട്ടോ റണ്‍ വര്‍ക്ക്‌ ചെയ്യും അപ്പോള്‍ വൈറസ്‌ നമ്മുടെ കമ്പ്യൂട്ടര്‍ ഇലോറ്റ് കടന്നു കൂടും ആ വൈറസ്‌ ഇന്റെ പ്രവര്‍ത്തനം അത് പ്രോഗ്രാം ചെയ്തിരിക്കുന്നത് അനുസരിച്ചിരിക്കും )
നമുക്കിനി ഓട്ടോ റണ്‍ റിമൂവ് ചെയുന്നതെങ്ങനെ എന്ന് നോക്കാം...
ആദ്യം മൈ കമ്പ്യൂട്ടര്‍ explore ചെയുക (വിന്‍ഡോസ്‌ 7 ഇല്‍ മൈ കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയുക. xp യില്‍ ഓപ്പണ്‍ ചെയ്തിട്ട് അഡ്രസ്‌ ബാറിനു മുകളിലായി ഫോള്‍ഡര്‍സ എന്നാ ഒരു ഐക്കണ്‍ കാണും അതില്‍ ക്ലിക്ക് ചെയുക അപ്പോള്‍ അത് എക്ഷ്പ്ലൊര് ആകും )
എനിട്ട് സ്റ്റാര്‍ട്ട്‌ ഇല്‍ റണ്‍ ഓപ്പണ്‍ ചെയ്യുക അവിടെ cmd എന്ന് ടൈപ്പ് ചെയുക എനിട്ട് എന്റര്‍ അടിക്കുക അപ്പോള്‍ കമാന്‍ഡ് പ്രോമ്പ്റ്റ് ഓപ്പണ്‍ ആകും (റണ്‍ ഓപ്പണ്‍ ചെയാന്‍ കിബോര്‍ഡില്‍ സ്റ്റാര്‍ട്ട്‌ ബട്ടണ്‍ + R ബട്ടണ്‍ പ്രസ്‌ ചെയ്താലും വരും )
എനിട്ട് കമാന്‍ഡ് പ്രോപ്റ്റ് ഓപ്പണ്‍ ആകുമ്പോള്‍ ഇങ്ങനെ ആയിരിക്കും അതില്‍ കാണിക്കുന്നത്
c:\users\user(user എന്നുള്ളത് നിങ്ങളുടെ യുസര്‍ നെയിം ആയിരിക്കും)
അവിടെ നിന്നും നിങ്ങള്‍ക്ക് C ഡ്രൈവ് ലോട്ട് വരണം അതിനു ഈ കമാന്‍ഡ് കൊടുക്കുക cd..(cd എന്ന് എഴുതിയിട്ട രണ്ടു ഡോട്ട്)
എനിട്റ്റ് എന്റര്‍ അടിക്കുക അങ്ങനെ c ഡ്രൈവില്‍ എത്തുന്നത് വരെ അങ്ങനെ ചെയ്യുക.
അതിനു ശേഷം ഈ കമാന്‍ഡ് അടിക്കുക. ഈ കമാന്‍ഡ് കൊടുക്കുന്നതിനു മുന്പ് explorer ഇല്‍ c ഡ്രൈവ് ഓപ്പണ്‍ ചെയ്തു വക്കണം
എനിട്ട് ഈ കമാന്‍ഡ് കൊടുക്കുക
c:\>attrib -a -s -h autorun.inf എന്ന് കൊടുക്കുക എനിട്ട് എന്റര്‍ അടികുക അപ്പോള്‍ നിങ്ങളുടെ c ഡ്രൈവില്‍ ഓട്ടോ റണ്‍ അഫ്ഫെക്റ്റ് ചെയ്തട്ടുന്ടെല്‍ അത് അവിടെ കാണിക്കും എനിട്ട് അത് ഡിലീറ്റ് ചെയ്യുക
എനിട്ട് നിങ്ങള്‍ D ഡ്രൈവില്‍ വരിക . D ഡ്രൈവില്‍ വരാനായി ഈ കമാന്‍ഡ് കൊടുക്കുക d: കൊടുക്കുക
അപ്പോള്‍ D:\> എന്ന് കാണിക്കും അവിടെയും attrib കമാന്‍ഡ് കൊടുക്കുക
D:\>attrib -a -s -h autorun.inf എന്ന് കൊടുക്കുക അപ്പോള്‍ D ഡ്രൈവില്‍ autorun കാണിക്കും അപോലും ഡി ഡ്രൈവ് ഓപ്പണ്‍ ചെയ്തട്ടു വേണം ഈ കമാന്‍ഡ് കൊടുക്കാന്‍ അവിടെ നിന്നും ഓട്ടോ റണ്‍ ഡിലീറ്റ് ചെയ്യുക.
അങ്ങനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്ര ഡ്രൈവ് ഉണ്ടോ അതിലെല്ലാം ഇതുപോലെ ചെയ്യുക.
ഇത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങള്‍ ഡ്രൈവ് ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യരുത് എക്ഷ്പ്ലൊര് ചെയ്തിട്ട് ലെഫ്റ്റ് സൈഡിലുള്ള ഡ്രൈവിന്റെ ഐകനില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയാന്‍ പാടുള്ളൂ അല്ലാതെ ഡബിള്‍ ക്ലിക്ക് ചെയ്താല്‍ ഓട്ടോ റണ്‍ സ്പ്രെഡ് ആകത്തെ ഉള്ളു .
C ഡ്രൈവ് ചെയ്യുന്നതിന് മുന്പ് ആദ്യം നിങ്ങളുടെ usb ചെയ്യുന്നതായിരിക്കും നല്ലത്.
പിന്നേ എല്ലാ ഡ്രൈവില്‍ ഉള്ള ഓട്ടോ റണ്‍ ഫയല്‍ ഡിലീറ്റ് ചെയ്താല്‍ വേറെ ഒന്നും ചെയ്യാതെ നേരെ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ചെയുക.


NB: ഓട്ടോറണ്‍ ഫയല്‍ ഒരു നോട്ട് പാടില്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍നെ അഫക്റ്റ് ചെയ്തിരിക്കുന്ന വൈറസ്‌ ഫയല്‍ ഏതാണെന്ന് കാണാം.
ഒരു വിധം വൈറസ്‌ കളെ നമുകിങ്ങനെ remove ചെയ്യാം ഈ ഓട്ടോറണ്‍ കമ്പ്യൂട്ടറില്‍ നിന്നും പോയാല്‍ ഒട്ടുമിക്ക വൈറസ്‌ കളും പ്രവര്‍ത്തന രഹിതമാകും..ചില വൈറസ്‌കള്‍ ഓട്ടോ റണ്‍ നെ recreate ചെയ്യാന്‍ പ്രാപ്തി ഉള്ളതായിരിക്കും അപ്പോള്‍ ഈ കമാന്‍ഡ് ചെയ്താല്‍ കാര്യമില്ല അതിനു ആദ്യം ആ വൈറസ്‌ രിമോവ് ചെയെണ്ടാതയിട്ടുണ്ട്.
ചില കമ്പ്യൂട്ടര്‍ ഇല്‍ antivirus ഓട്ടോറണ്‍ നെ രേമോവേ ചെയ്തു കഴിഞ്ഞാല്‍ ഡ്രൈവ് ഇല്‍ നമ്മള്‍ ഡബിള്‍ ക്ലിക്ക് ചെയുമ്പോള്‍ ഓപ്പണ്‍ വിത്ത്‌ എന്ന് കാണിക്കും അത് രേമോവേ ചെയാനും ഈ കമാന്‍ഡ് യുസ് ചെയാം.
ഒരു നല്ല antivrus ആണ് നമ്മുടെ കമ്പ്യൂട്ടര്‍നു ആവശ്യം.അത് പോലെ തന്നെ അത് ദിനവും അപ്ഡേറ്റ് ചെയ്തു വക്കുക .
ഇന്റര്‍നെറ്റ്‌ connection ഇല്ല എങ്കില്‍ അപ്ഡേറ്റ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്തെടുത് ഇന്റര്‍നെറ്റ്‌ connection ഇല്ലാത്ത കമ്പ്യൂട്ടറില്‍ കുണ്ടുപോയി ഇന്‍സ്റ്റോള്‍ ചെയ്താലും മതിയാകും.

ഫയര്‍ഫോക്സ് എങ്ങനെ സ്പീഡ് കൂട്ടാം?

ഇന്ന് ലോകത്തിലെ എറ്റവും ജനപ്രീയമായ ബ്രൌസറാണ് ഫയര്‍ഫോക്സ്,ഫയര്‍ഫോക്സിന്റെ സവിശേഷതകള്‍ മറ്റുള്ള ബ്രൌസറുകളില്‍ നിന്ന് ഫയര്‍ഫോക്സിനെ വ്യത്യസ്ഥമാക്കുന്നു,നമ്മുടെ ആവശ്യാനുസരണം ഫയര്‍ഫോക്സില്‍ എന്ത് മാറ്റം വേണമെങ്കിലും വരുത്താം.അതിനായി ആദ്യം ഫയര്‍ഫോക്സ്ന്‍റെ അഡ്രസ്‌ ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്ത് enter അടിക്കുക.അപ്പോള്‍ നിരവധി ഓപ്ഷന്‍സ് വരും.അതിന്റെ ഏറ്റവും മുകളിലായി ഫില്‍റ്റര്‍ എന്നാ ബോക്സ്‌ ഉണ്ടാകും.അതില്‍ network.http ചെയ്യണം.പേസ്റ്റ് ചെയ്യരുത്.തുടര്‍ന്നു വരുന്ന ഓപ്ഷനുകളില്‍ താഴെ പറയുന്നത് പോലെ മാറ്റങ്ങള്‍ വരുത്തുക.
network.http.max-connections-per-server =32
network.http.max-persistent-connections-per-proxy =16
network.http.max-connections = 64
network.http.max-persistent-connections-per-server = 10
network.http.pipelining = true
network.http.pipelining.maxrequests = 200
network.http.request.max-start-delay = 0
network.http.proxy.pipelining = true
network.http.proxy.version = 1.0

ഇനി അവസാനായി ,ഏതെങ്കിലും ഓപ്ഷനുകളില്‍ മൗസ് വെച്ച് റൈറ്റ് ക്ലിക്ക് ചെയ്യുക.അതില്‍ നിന്നും new സെലക്ട്‌ ചെയ്ത് integer എന്നാക്കുക.അപ്പോള്‍ enter the preference name എന്ന് ചോദിക്കും ,അവിടെ nglayout.initialpaint.delay എന്ന് കൊടുത്തു ഓക്കേ പ്രസ്‌ ചെയ്യുക.തുടര്‍ന്നു value ചോദിക്കും അവിടെ 0 എന്ന് കൊടുത്ത് ഒക്ക് അടിക്കുക.ഇതിന് ശേഷം ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്യണം.ഇനി ഒന്ന് നോക്കു.എങ്ങനെയുണ്ട്.?സൂപ്പര്‍ ആയില്ലേ..........